BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  CalendarCalendar  FAQFAQ  SearchSearch  UsergroupsUsergroups  RegisterRegister  Log inLog in  

Share | 
 

 കോടതിയും സാധാരണ ജനങ്ങളെ പോലെ സംസാരിക്കുന്നു ?? സംശയം തോന്നും ജയരാജന്‍ കേസ്സിലെ വിധി കണ്ടാല്‍

Go down 
AuthorMessage
Admin
Admin
avatar

Posts : 250
Join date : 2009-04-05

PostSubject: കോടതിയും സാധാരണ ജനങ്ങളെ പോലെ സംസാരിക്കുന്നു ?? സംശയം തോന്നും ജയരാജന്‍ കേസ്സിലെ വിധി കണ്ടാല്‍   Wed Nov 09, 2011 10:26 pm

കോടതിയും സാധാരണ ജനങ്ങളെ പോലെ സംസാരിക്കുന്നു ?? സംശയം തോന്നും ജയരാജന്‍ കേസ്സിലെ വിധി കണ്ടാല്‍

സംസാരിക്കാന്‍ തീരെ അറിവില്ലാത്ത ആളാന്നു ജയരാജന്‍ മാഷ്. ആള്‍ പാവമാണ് കേട്ടോ, പക്ഷെ ആളുകളെ തല്ലാന്‍ ഒക്കെ പറഞ്ഞു കളയും .
കോടതി ക്ക് എതിരെയും പോലീസിന് എതിരെയും പറഞ്ഞു കളയും. പരിയാരം കോളേജ് ഭരണ സമിതി വഴി പല ദീലിംഗ്സ് ഉണ്ടെന്നു സംസാരം ഉണ്ട്.

കീടം എന്നല്ലാം വിളിക്കുന്നത്‌ സാധാരണ ജനങ്ങള്‍ അല്ലെ, കോടതിയുടെ അന്തസ്സിനു ചേര്‍ന്നതആന്നോ എന്ന് സംശയം ഉണ്ട്
ചെയ്ത തെറ്റിന് ക്ഷമ പറയുന്നതിന് പകരം, ഇതുവരെ ഭാഷ പഠിച്ചിട്ടില്ലാത്ത ജയരാജന്‍ മാഷ് ഭാക്ഷ പണ്ഡിതരെ ഒക്കെ വിളിച്ചിരിക്കുന്നു

ഇതെല്ലാം കോടതിയും മനസ്സിലാക്കണ്ടേ, വിധിയിലെ പരാമര്‍ശം ഒക്കെ മേല്‍ പറഞ്ഞ രീതിയില്‍ ഉള്ള ആള്ലോടനെന്നു കോടതിയും അറിയണ്ടേ.
Back to top Go down
View user profile http://bjpkerala.friendhood.net
 
കോടതിയും സാധാരണ ജനങ്ങളെ പോലെ സംസാരിക്കുന്നു ?? സംശയം തോന്നും ജയരാജന്‍ കേസ്സിലെ വിധി കണ്ടാല്‍
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: